കാസർകോട് :ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയ 18 വയസുകാരിയെ കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുലു പായിച്ചാലിലെ ശരണ്യയെയാണ് കാണാതായത്,ജോലിസ്ഥലത്ത് നിന്നും വൈകീട്ട് 6.30 ന് ഇറങ്ങിയ യുവതി രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്നാണ് പരാതി നൽകിയത്.
0 Comments