9 ന് പുലർച്ചെ ഒരു
മണിയോടെ ചിത്താരി വില്ലേജിൽ ചിത്താരി എന്ന സ്ഥലത്തുള്ള ഫൂട്ട് പാത്ത് ഹോട്ടലിൽ നിന്നും പരാതിക്കാരനും
സുഹൃത്തുക്കളായ മുഹമ്മദ് ഷാമിലും, ജംഷീറും കൂടി ചായ കുടിച്ച് ഇറങ്ങി കാറിൽ കയറാൻ പോകവെ 1 ഉം 2 ഉം പ്രതികൾ റോഡിന് എതിർവശത്തേക്ക് കൂട്ടി കൊണ്ടു പോയി 2 ആം പ്രതി കൈ കൊണ്ട് തള്ളിയ സമയം 1 ആം പ്രതി കല്ലെടുത്ത് അന്യായക്കാരന്റെ തലയിൽ ഇടിക്കാൻ ശ്രമിച്ചു. ഈ സമയം കൈ കൊണ്ടു തടുക്കുകയും വീണ്ടും തലക്ക് ഇടിക്കാൻ ചെന്ന സമയം ഒഴിഞ്ഞു മാറുകയും ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ കല്ല് തലയിൽ മർമ്മ സ്ഥാനത്ത് കൊണ്ട് മരണം വരെ സംഭവിക്കാമായിരുന്നു വെന്നാണ് കേസ്.
ഒന്നാം ആം പ്രതിയുടെ സുഹൃത്തുക്കളായ 3 മുതൽ 9 വരെ പ്രതികളും മറ്റ് കണ്ടാലറിയാവുന്ന 6 ഓളം പ്രതികളും ചേർന്ന് കൈ കൊണ്ട് ദേഹത്ത് തല്ലുകയും നിലത്തിട്ട് നെഞ്ചിലും തലക്കും ചവിട്ടിയും പരിക്കേ ൽപ്പിച്ചു. സംഭവം കണ്ട് പിടിച്ച് മാറ്റാൻ ചെന്ന കൂടെയുണ്ടായിരുന്ന സുഹൃത്തായ ഷാമിലിനെ ഒന്നാം ആം പ്രതി കൈക്ക് പിടിച്ച് തിരിച്ച് പരിക്കേൽപ്പിച്ചതായും പറയുന്നു. രക്ഷപ്പെട്ട് കാറിൽ കയറാൻ ശ്രമിക്കവെ 1 മുതൽ 15 വരെ പ്രതികൾ വയറിനും ദേഹത്തും കൈ കൊണ്ട് അടിച്ചും കാലു കൊണ്ട് ചവിട്ടിയും പരിക്കേൽപ്പിച്ചു എന്നും പൊലീസിനോട് പറഞ്ഞു.
സംഭവത്തിന് കാരണം ബന്ധുവായ പെൺകുട്ടിയെ മൂന്നാം
0 Comments