കാഞ്ഞങ്ങാട് : സ്വാതന്ത്ര സമര സേനാനിയും, കമ്യൂണിസ്റ്റ് നേതാവുമായ മടിക്കൈ കുഞ്ഞിക്കണ്ണന്റേയും. സരോജിനി അമ്മയുടേയും മകൻ കിഷോർ കുമാർ 65നിര്യാതനായി.. മുൻ പട്ടികജാതി വികസന വകുപ്പ് ഡയരക്ടർ ആണ് .
ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായി ബംഗ്ളുരു ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആശുപത്രിയിലാണ് മരണം. സംസ്ക്കാരം നാളെ ഉച്ചക്ക് ശേഷം.
ഭാര്യ: സ്മിത.മക്കൾ: റോബിൻ, റഷിത.മരുമക്കൾ:
നളിനി,വിഷ്ണു പ്രസാദ് . കൈരളി ഏക സഹോദരി.
0 Comments