അഗധി മന്ദിരം സെക്രട്ടറിക്കും അടിയേറ്റു.
രണ്ട് പേർക്കെതിരെ സംഭവവുമായി ബന്ധപെട്ട് ചന്തേര പൊലീസ് കേസെടുത്തു. കാടങ്കോട് കോട്ടപ്പള്ളി നുസ്രത്തുൽ ഇസ്ലാം മദ്രസ അധ്യാപകനും കോട്ടപ്പള്ളി മഖാമിലെ ജീവനക്കാരനുമായ വയനാട് സ്വദേശി സി.എച്ച്. മുഹമ്മദ് കുട്ടിക്കും 57 തടയാൻ ശ്രമിച്ച സെക്രട്ടറി കുഞ്ഞബ്ദുള്ളക്കുമാണ് മർദ്ദനമേറ്റത്. മദ്രസയിൽ നിന്നും മഖാമിൽ നിന്നും ജോലി ഒഴിവാക്കി പോകാത്തതിന് മർദ്ദിച്ചെന്ന പരാതിയിൽ കബീർ, സഹോദരൻ
0 Comments