68 കാരൻ്റെ
27 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. പരാതി ലഭിച്ചതിനെ തുടർന്ന് കാസർകോട് സൈബർ പൊലീസ് കേസെടുത്തു. നായിക്കാപ്പ് അനന്തപുരം ടെമ്പിൾ റോഡിലെ ബാബു നായികിനാണ് പണം നഷ്ടമായത്. ട്രേഡ് ഗ്രിപ്പ് എന്ന ട്രേഡിംഗ് കമ്പനിയാണെന്നും എ.ഐയിൽ കമ്പനികളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം കിട്ടുമെന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 27, 14, 000 രൂപ അയപ്പിച്ച് തട്ടിയെടുത്തെന്ന പരാതിയിലാണ് അജ്ഞാതർക്കെതിരെ കേസെടുത്തത്.
0 Comments