റബർ,കശുമാവ് മരങ്ങൾക്ക് തീ പിടിച്ച് വ്യാപകമായി കത്തി നശിച്ചു. ഇന്ന് രാത്രി 11 മണിയോടെയാണ് തീ പിടുത്തം.മാലോം പടയംകല്ല് ഭാഗത്താണ് തീ പടർന്നു പിടിച്ചത്. പടയം കല്ലിലെ ഷിജുവിൻ്റെയും സഹോദരൻ്റെ സ്ഥലത്തായിരുന്നു തീ പിടുത്തം. നിരവധി റബർ, കശുമാവ് മരങ്ങൾ കത്തി നശിച്ചു. നാട്ടുകാർ ഏറെ നേരം പരിശ്രമിച്ച് തീ കെടുത്തി.
0 Comments