സംഭവവുമായി ബന്ധപെട്ട് ഒരാൾക്കെതിരെ
പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ബളാൽകല്ലംചിറ കമല പ്ലാവിലെ കെ.രാഘവനെയാണ് കെട്ടിന് മുകളിൽ നിന്നും താഴെ ഇട്ടത്. രാമനെതിരെയാണ് പരാതിയിൽ വെള്ളരിക്കുണ്ട് പാെലീസ് കേസെടുത്തത്. പരാതിക്കാരൻ അനുജൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഇരിക്കുകയായിരുന്നു. കൈക്ക് പിടിച്ച് എടുത്ത് കെട്ടിന് താഴെ ഇട്ടെന്നാണ് പരാതി. സാധനം വാങ്ങാൻ കൊടുത്ത പണം തിരികെ ചോദിച്ചതിനാണ് കെട്ടിന് താഴെ ഇട്ട് പരിക്കേൽപ്പിച്ചതെന്നാണ് പരാതി.
0 Comments