കാഞ്ഞങ്ങാട് :ബന്ധു വീട്ടിൽ നിന്നും പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കള്ളാർ വീട്ടിക്കോലിലെ നാണുവിൻ്റെ ഭാര്യ അംബിക 38 യെയാണ് കാണാതായത്. 8 ന് രാവിലെ 9.30 മുതലാണ് കാണാതായത്. പനത്തടിയിലുള്ള ഭർതൃ സഹോദരിയുടെ വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
0 Comments