Ticker

6/recent/ticker-posts

16 വയസുകാരൻ ഓടിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു, മാതാവിനെതിരെ കേസ്

കാഞ്ഞങ്ങാട് :16 വയസുകാരൻ ഓടിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാവാത്ത മകന് വാഹനം ഓടിക്കാൻ നൽകിയ മാതാവിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 11 ന് അതിഞ്ഞാലിൽ നിന്നുമാണ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുണിയ സ്വദേശിനിക്കെതിരെയാണ് കേസെടുത്തത്. കാഞ്ഞങ്ങാട് ടൗൺ ഭാഗത്തേക്ക് വരികയായിരുന്നു കാർ.
Reactions

Post a Comment

0 Comments