Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 18 കാരി തിരിച്ചെത്തിയില്ല, പൊലീസ് അന്വേഷണം

കാസർകോട്:വീട്ടിൽ നിന്നും പോയ 
18 കാരി തിരിച്ചെത്തിയില്ല. മാതാവ് നൽകിയ പരാതിയിൽ
 പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേള കൊല്ലംങ്ങാന സംസം നഗറിലെ ഫാത്തിമത്ത് സനയെയാണ് കാണാതായത്. 30 ന് വൈകീട്ട് 3 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചെത്തിയില്ല. മാതാവ് റുക്സാനയുടെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments