കാഞ്ഞങ്ങാട്:അമ്മയെ മകൻ കറികത്തികൊണ്ട് പരിക്കേൽപ്പിച്ചു. തടഞ്ഞു നിർത്തി കൈ കൊണ്ട് അടിച്ചും കറികത്തി കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തെന്ന മാതാവിൻ്റെ പരാതിയിൽ
മകനെതിരെ പൊലീസ് കേസെടുത്തു. വെസ്റ്റ് എളേരി ഘിൽട്ടക്കയത്തെ ടി.വി. കുഞ്ഞമ്പുവിൻ്റെ മകൻ എ.പത്മിനിയുടെ 72 പരാതിയിൽ സജീവനെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് വീട്ടിൽ വച്ചാണ് സംഭവമെന്ന് പരാതിയിൽ പറഞ്ഞു.
0 Comments