Ticker

6/recent/ticker-posts

ഗോവയിൽ നിന്നും വരികയായിരുന്ന യുവാവിൽ നിന്നും എം.ഡി.എം.എ പിടികൂടി

പയ്യന്നൂർ:ഗോവയിൽ നിന്നും വരികയായിരുന്ന യുവാവിൽ
 നിന്നും എം.ഡി.എം.എ പിടികൂടി. ട്രെയിൻ ഇറങ്ങി വരികയായിരുന്ന പ്രതിയെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും പൊലീസ് പിടികൂടുകയായിരുന്നു. രാമന്തളി എട്ടിക്കുളത്തെ എൻ.പി. തസ്ലീമിനെ 35 യാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് പയ്യന്നൂർ പൊലീസ് പയ്യന്നൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. 4.490 ഗ്രാം എം.ഡി.എം.എയും 25 10 രൂപയും പിടികൂടി.
Reactions

Post a Comment

0 Comments