Ticker

6/recent/ticker-posts

പുതിയ കോട്ടയിൽ വൻ മതിൽ ഇടിഞ്ഞു വീണു

കാഞ്ഞങ്ങാട്:പുതിയ കോട്ടയിൽ മഴയിൽ
 വൻ മതിൽ ഇടിഞ്ഞു
 വീണു . ഭാഗ്യം കൊണ്ട് മാത്രം വലിയ അപകടം ഒഴിവായി. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷന് സമീപം ടി.ബി റോഡിലെ സി.എസ്.ഐ ചർച്ചിൻ്റെ പിറക് വശത്തുള്ള മുപ്പതടിയോളം ഉയരമുള്ള മതിലാണ് ഇടിഞ്ഞ് വീണത് . ഇന്ന് വൈകീട്ട് 3.30 മണിയോടെയാണ് അപകടം. സമീപത്തെ വിടുകളുടെ മുറ്റത്തും റോഡിലുമാണ് മതിൽ വീണത്. ഇത് വഴി ഗതാഗതം തടസപെട്ട് വാഹനങ്ങൾ കുടുങ്ങി. 
അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. പേടി പെടുത്ത ഭീകര ദൃശ്യമാണിത്. ഈ സമയം ആളുകളോ വാഹനമോ റോഡിൽ ഉണ്ടായിരുന്നുവെങ്കിൽ ദുരന്തം തന്നെ ആയേനെ.
രണ്ട് വർഷം മുൻപ് തൊട്ടടുത്ത് ഉള്ള യു.ബി.എം.സി സ്കൂളിൻ്റെ മതിൽ ഇടിഞ്ഞിരുന്നു.
Reactions

Post a Comment

0 Comments