Ticker

6/recent/ticker-posts

16 വയസ് പ്രായമുള്ള രണ്ട് വിദ്യാർത്ഥികളെ കാണാതായി

കാസർകോട് :16 വയസ് വീതം പ്രായമുള്ള രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ 11 ന് ഉറങ്ങാൻ കിടന്ന വിദ്യാർത്ഥികളെ ഇന്ന് പുലർച്ചെ 4.30 ന് നോക്കിയപോഴാണ് കാണാതായതായി അറിയുന്നത്.
ഏരിയാൽ ജുമാ മസ്ജിദ് ഖയ്യൂമിയ ദർസിൽ താമസിച്ച് പഠിക്കുന്ന കുട്ടികളെയാണ് കാണാതായത്. കോഴിക്കോട് സ്വദേശി മുഹമ്മദ് സഭ്ഹാൻ, മലപ്പുറം സ്വദേശി മുഹമ്മദ് ഷഹീർ എന്നിവയാണ് കാണാതായത്. ദർസ് അധ്യാപകൻ കെ. അഫ്സലിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments