Ticker

6/recent/ticker-posts

യുവതിയുടെയും ആൺ സുഹൃത്തിൻ്റെയും വീഡിയോ ചിത്രീകരിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

കാസർകോട്: രാത്രി 10.30 മണിക്ക് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും
 ആൺ സുഹൃത്തിൻ്റെയും വീഡിയോ ചിത്രീകരിക്കുകയും വീഡി കാണിച്ച് ഭീഷണിപെടുത്തിസ്വർണാഭരണം തട്ടിയെടുക്കുകയും
ലൈംഗിക ബന്ധത്തിന് വഴങ്ങാൻ ആവശ്യപെടുകയും ചെയ്ത
കേസിൽ പ്രതിയും സഹായിയും
അറസ്റ്റിൽ.
മഞ്ചേശ്വരം പൊലീസ് പരിധിയിലെ ഭർതൃമതിയായ
 27 കാരിയുടെ പരാതിയിൽ ഉദ്വാവാർ സ്വദേശി അൻവർ, സെനോഹർ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 23 രാത്രി 10.30 ന് ഒന്നാം പ്രതി വീഡിയോ ചിത്രീകരിച്ചു.
 രാത്രി വീട്ടിൽ വരുമെന്നും വഴങ്ങണമെന്നും ഇല്ലെങ്കിൽ വീഡിയോ ഭർത്താവിന് അയച്ച് കൊടുക്കുമെന്നായിരുന്നു ഭീഷണി.
ഒന്നാം പ്രതി ഭീഷണിപ്പെടുത്തുകയും രണ്ടാം പ്രതി ഒത്താശ ചെയ്തെന്നുമാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments