നീലേശ്വരം:ആധാരം എഴുത്ത്
 ഓഫീസിലെ ജീവനക്കാരിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. നീലേശ്വരത്തെ ആധാരം ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എളേരിയിലെ സുരേഷിൻ്റെ ഭാര്യ രമ്യ 35 യാണ് മരിച്ചത്. ജോലി ചെയ്യുന്ന ചിറപ്പുറത്തെ ആധാരം ഓഫീസിൽ ഇന്ന് വൈകീട്ടോടെ കുഴഞ്ഞുവീഴുകയായിരുന്നു.