Ticker

6/recent/ticker-posts

വീട്ടിൽ നിന്നും അഞ്ച് പവനോളം സ്വർണാഭരണങ്ങൾ മോഷണം പോയി

കാസർകോട്:വീട്ടിൽ നിന്നും അഞ്ച് പവനോളം സ്വർണാഭരണങ്ങൾ മോഷണം പോയി . രാത്രി 7.15ന്നും 9 മണിക്കും ഇടയിലുള്ള ഒന്നേമുക്കാൽ മണിക്കൂറിനിടെയാണ് മോഷണം.
കയ്യാറിലെ യൂസഫിൻ്റെ ഭാര്യ മൈമൂന ബിയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു.
കിടപ്പ് മുറിയിലെ അലമാരയിൽ നിന്നുമാണ് അഞ്ച് പവന്നോളം ആഭരണം മോഷണം പോയതെന്ന് മൈമൂനബി പൊലീസിനെ അറിയിച്ചു.
Reactions

Post a Comment

0 Comments