കാഞ്ഞങ്ങാട് :
അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവതി മരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പെട്ടന്ന് അസ്വസ്ഥത അനുഭവപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. നഴ്സിംഗ് പഠനം പൂർത്തിയാക്കിയിരുന്നു.
അരയി കാർത്തികയിലെ തരമ്പയിൽ സൂരയുടെയും മൂലക്കൽ സുധയുടെയും മകൾ എം. സൂര്യ 22 യാണ് നിര്യാതയായത്.
ഇന്ന് രാവിലെ 10 മണിക്ക് അരയി പൊതു ശ്മശാനത്തിൽ സംസ്ക്കാരം നടക്കും. ഏക സഹോദരി: ശ്രുതി.
0 Comments