കാസർകോട്:സ്കൂട്ടർ മോഷ്ടാവ്
കൊണ്ട് പോയി. സംഭവത്തിൽ
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് 4.15 നും 6.30 മണിക്കും ഇടയിലായിരുന്നു കവർച്ച.
ബദിയഡുക്ക പുണ്ടുർ
പാലത്തിങ്കര പി. മുഹമ്മദ് നിസാർ ഉപയോഗിക്കുന്ന സ്കൂട്ടർ ആണ് മോഷണം പോയത് . പാലത്തിങ്കര നിർത്തിയിട്ടതായിരുന്നു. ബദിയഡുക്ക പൊലീസ് കേസെടുത്തു.
0 Comments