Ticker

6/recent/ticker-posts

രാത്രി വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്:രാത്രി വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായതായി പരാതി. കഴിഞ്ഞ മാസം 12 ന് രാത്രി 10.30 മണിക്ക് ആരോടും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി പോയ യുവാവിനെ പിന്നീട് കാൺമാനില്ലന്നബന്ധുക്കളുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ പൂച്ചോലിലെ വിജയൻ്റെ മകൻ സുജിത്തിനെ 34 യാണ് കാണാതായത്.
Reactions

Post a Comment

0 Comments