Ticker

6/recent/ticker-posts

കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന നാല് പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്: ബസ് വെയിറ്റിംഗ് ഷെഡിന് സമീപം കൂട്ടത്തോടെ ഇരുന്ന്
കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന നാല് പേർ ഹോസ്ദുർഗ് പൊലീസിൻ്റെ പിടിയിൽ.
ഇന്ന് വൈകുന്നേരം 6 മണിയോടെ കല്ലൂരാവി ബസ് വെയിറ്റിംഗ് ഷെഡിന് സമീപം കഞ്ചാവ് ബീഡി വലിച്ച് ഊതുകയായിരുന്ന യുവാക്കളെയാണ് പിടികൂടി കേസെടുത്തത്.
മീനാപ്പിസ് സ്വദേശിയായ 21 കാരൻ, മുട്ടുന്തലയിലെ 25 കാരൻ, പോളിടെക്നിക്കിന് സമീപത്തെ 20 കാരനും മുറിയനാവിയിലെ 24 കാരനുമാണ് പിടിയിലായത്.
Reactions

Post a Comment

0 Comments