ജിബിജി നിധി ലിമിറ്റഡിലെ 4 പേർക്കെതിരെ പൊലീസ് തട്ടിപ്പിന് കേസെടുത്തു. രണ്ട് തവണകളായി നിക്ഷേപിച്ചിരുന്ന പതിനൊന്ന് ലക്ഷത്തിലേറെ രൂപയിൽ 449 100 രൂപ മാത്രം തിരികെ നൽകി ബാക്കി നൽകിയില്ലെന്ന തൃക്കരിപ്പൂർ എടാട്ടുമ്മലിലെ എൻ.വി. സീതാലക്ഷ്മി 76യുടെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
തങ്കയത്തെ ലിയ ഭാസ്ക്കരൻ, സജിത്ത്, ഉടമ കുണ്ടംകുഴിയിലെ
0 Comments