Ticker

6/recent/ticker-posts

യുവാവ് വീടിൻ്റെ സിറ്റൗട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവാവിനെ വീടിൻ്റെ സിറ്റൗട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . രാത്രി 11 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കാസർകോട് അശോകനഗറിലെ മഹാലക്ഷ്മിയുടെ മകൻ കെ. നന്ദിത് 45ആണ് മരിച്ചത്. കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments