യുവാവ് മരിച്ചു.
ആലിങ്കീൽ പി. കുഞ്ഞിരാമൻ്റെ മകൻ കെ. അനീഷ് കുമാർ 37 ആണ് മരിച്ചത്.
കഴിഞ്ഞ മാസം 28 ന് വൈകീട്ടാണ് ട്രെയിൻ തട്ടിപരിക്കേറ്റ നിലയിൽ കണ്ടത്. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പരിക്ക് ഗുരുതരമായതിനാൽ കാസർകോട് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇന്ന് രാവിലെ 9.30 മണിയോടെ മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments