Ticker

6/recent/ticker-posts

64 കാരൻ പശുത്തൊഴുത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:64 കാരനെ
 പശുത്തൊഴുത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിക്കും 9.45 നും ഇടയിലുള്ള സമയത്താണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു .
പള്ളിക്കര ഗോപാലപേട്ടയിലെ കുഞ്ഞിരാമൻ്റെ മകൻ ബി. ഗംഗാധരൻ ആണ് മരിച്ചത്. ആറാം പള്ളം ചീറ്റക്കല്ലിലെ
പശു തൊഴുത്തിൽ കുറുകെ കെട്ടിയ കവുങ്ങ് ദണ്ഡിൽ തോർത്ത് മുണ്ടിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു.
അസുഖം മാറാത്ത വിഷമത്തിൽ ജീവനൊടുക്കിയതാണെന്ന് പറയുന്നു.
ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments