Ticker

6/recent/ticker-posts

ആറങ്ങാടി ദേശീയ പാതയിൽ കോൺഗ്രീറ്റ് കട്ടയിൽ കാർ ഇടിച്ചു, രണ്ട് സ്ത്രീകൾക്ക് പരിക്ക്

കാഞ്ഞങ്ങാട്:ആറങ്ങാടി ദേശീയ പാതയിൽ കോൺഗ്രീറ്റ് കട്ടയിൽ കാർ ഇടിച്ചു കയറി. അപകടത്തിൽ
രണ്ട് സ്ത്രീകൾക്ക് സാരമായി പരിക്കേറ്റു.
ഇന്ന് രാവിലെയാണ് അപകടം.
പ്രധാന റോഡിനും സർവീസ് റോഡിനും ഇടയിലുണ്ടായിരുന്ന വലിയ കോൺഗ്രീറ്റ് കട്ടകളിലാണ് കാർ ഇടിച്ചത്. ശേഷം റോഡരികിലെ കട്ടൗട്ടറിൽ ഇടിച്ച് കാർ നിന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ .
തളിപ്പറമ്പ് സ്വദേശികൾക്കാണ് പരിക്കേറ്റത്.
Reactions

Post a Comment

0 Comments