Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി എം.വി. അനിൽകുമാർ ചുമതലയേറ്റു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്  ഡിവൈഎസ്പിയായി എം. വി. അനിൽകുമാർ ഇന്ന് ചുമതലയേറ്റു.
കണ്ണൂർ ക്രൈം ബ്രാഞ്ചിൽ  നിന്നാണ് കാഞ്ഞങ്ങാട്ട് ചുമതല ഏറ്റെടുത്തത്. നീലേശ്വരം സ്വദേശിയാണ്.
ബേക്കലിലും 
  കാസർകോട് എസ് എസ് ബി യിലും  കെ  കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലും പുതിയ
ഡിവൈഎസ്പിമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ചുമത ഏറ്റെടുത്തിട്ടില്ല.
 പൊലീസ് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതും നീളുകയാണ്.
നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സ്ഥലം മാറിയെത്തിയവരാണ് ഇപ്പോഴുമുള്ളത്.
Reactions

Post a Comment

0 Comments