Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാഴക്കുണ്ടിലെ അഞ്ജു ടോമി 24 യെയാണ് കാണാതായത്.
ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും പോയ ശേഷം വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതി.
ഭർത്താവ് മനു ഫ്രാൻസിസിൻ്റെ പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments