Ticker

6/recent/ticker-posts

യുവതി വെള്ളം കുടിക്കുന്ന കുപ്പിയിൽ മൂത്രം ഒഴിച്ചു വച്ചു, രണ്ട് യുവാക്കൾക്ക് എതിരെ കേസ്

കാസർകോട്:യുവതി വെള്ളം കുടിക്കുന്ന കുപ്പിയിൽ മൂത്രം ഒഴിച്ചു വച്ചു. പൊലീസ് സ്റേറഷനിൽ യുവതി നേരിട്ടെത്തി നൽകിയ പരാതിയിൽ
രണ്ട് യുവാക്കൾക്ക് എതിരെ സംഭവവുമായി ബന്ധപെട്ട് പൊലീസ് കേസെടുത്തു. ഒപ്പം ജോലി ചെയ്യുന്ന യുവാക്കൾക്കെതിരെയാണ് കേസ്.
മൊഗ്രാലിലുള്ള സ്ഥാപനത്തിലെ ഔട്ട്
ലൈറ്റിൽ ആണ് സംഭവം. ഈ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വാട്ടർ ബോട്ടിലിൽ ഇതേ സ്ഥാപനത്തിലെ രണ്ട് ജീവനക്കാർ മൂത്രം ഒഴിച്ചു വച്ചതായാണ് പരാതി.
30 കാരിയായ ചെന്നടുക്ക  സ്വദേശിനിയുടെ പരാതിയിൽ വൈശാഖ്, എബിൻ എന്നിവർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
യുവതിയുടെ ജീവന് അപായം വരുത്താവുന്ന പകർച്ചവ്യാതികൾ ഉണ്ടാകാൻ സാധ്യതയുള്ള ദ്രോഹം ചെയ്തെന്നാണ് കേസ്.
Reactions

Post a Comment

0 Comments