Home
About
Contact
Ticker
6/recent/ticker-posts
Home
പരപ്പ സ്വദേശിയുടെ ആറ് ലക്ഷം രൂപ നാല് തവണകളായി ആരോ പിൻവലിച്ചു
പരപ്പ സ്വദേശിയുടെ ആറ് ലക്ഷം രൂപ നാല് തവണകളായി ആരോ പിൻവലിച്ചു
August 01, 2026
കാഞ്ഞങ്ങാട്:പരപ്പ സ്വദേശിയുടെ ആറ് ലക്ഷം രൂപ നാല് തവണകളായി
ആരോ പിൻവലിച്ച് തട്ടിയെടുത്തു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 602599 രൂപയാണ് ആകെ തട്ടിയെടുത്തത്.
പരപ്പ പയാളത്തെ എൻ.രാജനാണ് 50 പണം നഷ്ടമായത്.
കാനറ ബാങ്കിൻ്റെ അക്കൗണ്ടിൽ നിന്നു മാണ് പണം നഷ്ടപ്പെട്ടത്.
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിലൂടെയാണ് പണം പിൻവലിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് അന്വേഷിക്കുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
പതിനൊന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി, കുട്ടി മംഗലാപുരത്ത്
September 25, 2026
വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു
September 25, 2026
കള്ളക്കടൽ ജാഗ്രത നിർദ്ദേശം റെഡ് അലർട്ട് പ്രഖ്യാപിച്ചു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത
September 25, 2026
Contact form
0 Comments