Home
About
Contact
Ticker
6/recent/ticker-posts
Home
ഉദുമ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം, എൻ.ചന്ദ്രൻ പ്രസിഡൻ്റ്
ഉദുമ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം, എൻ.ചന്ദ്രൻ പ്രസിഡൻ്റ്
August 02, 2026
കാഞ്ഞങ്ങാട്:ഉദുമ പഞ്ചായത്തിൽ
യു.ഡി.എഫ് ഭരണം. ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡൻ്റ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. കോൺഗ്രസ് മണ്ഡലം ഭാരവാഹി
എൻ.ചന്ദ്രൻ നാലാം വാതുക്കൽ
പ്രസിഡൻ്റ് ആയി . അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
യു.ഡി.എഫ് 12, എൽ.ഡി.എഫ് 11 വോട്ടു കൾ നേടി.
കഴിഞ്ഞയാഴ്ച യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
പൂച്ചക്കാട്ടെ യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരൻ തൂങ്ങി മരിച്ച നിലയിൽ
August 12, 2026
യുവതി തൂങ്ങി മരിച്ച നിലയിൽ, മരണം വിവാഹം നടക്കാനിരിക്കെ
August 12, 2026
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
Contact form
0 Comments