Ticker

6/recent/ticker-posts

വെള്ളിക്കോത്ത് സ്കൂൾ സ്റ്റാഫ് ബിന്ദു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ഡറി
 സ്കൂൾ ഓഫീസ് അസിസ്ററൻ്റായ യുവതി
 ഹൃദയാഘാതത്തെ
 തുടർന്ന് മരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 
മാണിക്കോത്ത് സ്ക്കൂളിനടുത്ത് താമസിക്കുന്ന പരേതനായ ഉത്തേശൻ്റെ ഭാര്യ ബിന്ദു 45 വാണ് മരിച്ചത്.
കാസർകോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.
സംസ്ക്കാരം നാളെ .
മക്കൾ : പാർവണേന്ദു, ദേവനന്ദ്.
കാസർകോട് ചേരങ്കൈ കടപ്പുറം  സ്വദേശിനിയാണ്.ശ്രീനിവാസൻ ലക്ഷ്മി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ:ജയരാമൻ പവിത്രൻ യശ്വന്ത്, പുണ്ഡരികാക്ഷൻ, ഹിതേഷ്,ചന്ദ്രവതി, പങ്കജാക്ഷി,പരേതനായ അശോകൻ.
Reactions

Post a Comment

0 Comments