Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്:അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു. ചികിൽസയിലിരിക്കെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലാണ് നിര്യാതയായത്.
അമ്പലത്തറ ചുണ്ണംകുളം സ്വദേശിനി
 എ. വി. ശോഭ ഗോപി 37 യാണ് മരിച്ചത്.
പനത്തടി വെള്ളക്കല്ലിലായിരുന്നു താമസം.
 അസുഖബാധിതയായി കുറച്ചു നാളായി ചികിൽസയിലായിരുന്നു.
മൃതദേഹം വൈകീട്ടോടെ പനത്തടി വെള്ളക്കല്ലിലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭർത്താവ് :
 ഗോപി. മക്കൾ: അഭിഷേക്,
അനശ്വർ ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.
പിതാവ് :
പരേതനായ ചുണ്ണംകുളത്തെ ആമ്പിലേരി കണ്ണൻ.
മാതാവ്: കുഞ്ഞമ്മാർ.
 സഹോദരങ്ങൾ: എ. വി. രാജൻ, എ.വി. ശ്രീജ.

Reactions

Post a Comment

0 Comments