കാഞ്ഞങ്ങാട്:ചെമ്മനാട് ചേക്കരംകോട് കുന്നിൽ താമസിക്കുന്ന സി.എ. മുഹമ്മദ് മുസ്തഫ 44 നിര്യാതയായി. പരേതരായ സി എ കുഞ്ഞിമാഹിൻ
കുട്ടിഹാജിയുടെയും സഫിയയുടെയും മകനാണ്. നല്ലൊരു സുഹൃത് വലയത്തിൻ്റെ ഉടമയായിരുന്നു. ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സക്കിടയിലാണ് മരണം. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചെമ്മനാട് ജുമാ മസ്ജിദിൽ
വൈകീട്ട് ഖബറടക്കം നടന്നു.
ഭാര്യ: നസീമ മൊഗ്രാൽ പുത്തൂർ കുന്നിൽ
മക്കൾ: റിസ്‌വീന (ഒമ്പതാം ക്ലാസ് വിദ്യാർഥിനി, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ), അലിസ ( രണ്ടാം ക്ലാസ് വിദ്യാർഥിനി, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ)
സഹോദരങ്ങൾ:
0 Comments