Ticker

6/recent/ticker-posts

ഹോട്ടലിനകത്ത് ഉടമ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം:ഹോട്ടലിനകത്ത് ഹോട്ടൽ
 ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാത്രി 7 മണിയോടെ ഹോട്ടലിനകത്ത് തുലാനിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പുത്തരിയടുക്കം പട്ടേന വൃന്ദാവനത്തിൽ കേളു നായരുടെ മകൻ വി.പി.കൃഷ്ണൻ 75 ആണ് മരിച്ചത്.
പട്ടേനയിൽ നടത്തി വന്ന ഹോട്ടലിലാണ് മരിച്ചത്. നീലേശ്വരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments