കാഞ്ഞങ്ങാട്:
പതിനൊന്ന് വയസുകാരിയെ ചുംബിച്ചെന്ന പരാതിയിൽ 55 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ പ്രകാരം കേസെടുത്ത് ഹോസ്ദുർഗ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതി. കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ പ്രതി കുടുങ്ങി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments