Home
About
Contact
Ticker
6/recent/ticker-posts
Home
ജില്ലാ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണാതായി
ജില്ലാ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണാതായി
October 04, 2026
കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും
ജില്ലാ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണാതായി.
ഇന്നലെ രാവിലെ 8 10ന് ജില്ലാശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം വീട്ടിൽ തിരിച്ചെത്തിയില്ല.
കോടോം എരുമക്കുളം പുൽകുഴി ബി.പത്മനാഭൻ്റെ ഭാര്യ എ. ഗീത 50യെയാണ് കാണാതായത്.
മകൾ ഒടയംചാലിലെ എ.ആതിരയുടെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
October 03, 2026
യുവതി ഉറക്കത്തിൽ മരിച്ചു
October 04, 2026
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി പ്ലസ്ടു വിദ്യാർത്ഥിക്കെതിരെ കേസ്
September 30, 2026
Contact form
0 Comments