10 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി 10.15 ന് പടന്ന കൈതക്കാട് എൻ .ആർ . എസ് .സി ഗ്രൗണ്ടിന് സമീപത്താണ് സംഭവം .
തെക്കെക്കാടിലെ കെ.വി. ശരത്ത് 29, പടന്നയിലെ ബാബു 35, സി.വി.രാജു 32, എം. സുധീഷ് 34 എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ നൽകിയ പരാതിയിൽ അജിത്ത്, സുരേന്ദ്രൻ , രാജി , ആദർശ് , സച്ചിൻ, തമ്പാർ, ബാബു, ദാമോദരൻ, ദാസൻ, രാജേഷ് എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
0 Comments