ജോലിക്ക് എന്ന് പറഞ്ഞ് പോയ 18
വയസുകാരിയെ കാണാതായതായി പരാതി. പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാടി എടനീരിലെ അഷറഫിൻ്റെ മകൾ ആയിഷ അശ്രീഫയെയാണ് കാണാതായത്.
വിദ്യാനഗർ ബിസി റോഡിലുള്ള സുസുക്കി ഷോറൂമിൽ ജോലിക്ക് പോവുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു.
0 Comments