കാഞ്ഞങ്ങാട് സൗത്ത് കല്ലൂർ വീട്ടിൽ കെ. നന്ദനൻ 57 ആണ് മരിച്ചത്.
നാളെ രാവിലെ മംഗലാപുരം വിമാന താവളത്തിൽ എത്തിക്കും. തുടർന്ന് 10 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും.
കൊവ്വൽ സ്റ്റോറിലെ വീട്ടിൽ പൊതു ദർശനം.
കല്ലൂർ വീട്ടിൽ കോരൻ നായരുടെയും പാർവ്വതി അമ്മയുടെയും മകനാണ്.
ഭാര്യ : സജിത ഐ ഐക്കോടൻ വീട് പൊട്ടംങ്കര ചെറുവത്തൂർ .മക്കൾ: സ്നേഹ (അബുദാബി) ശ്രീഹരി.
മരുമകൻ:വിഷ്ണു ചെമ്മട്ടംവയൽ . സഹോദരങ്ങൾ: രാധ ,വിജയൻ, ഗീത. അശോകൻ (ഓട്ടോ ഡ്രൈവർ) പ്രഭാവതി കാഞ്ഞങ്ങാട് നഗരസഭ മുൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ .
10 മണിക്ക് ശേഷം മൃതദേഹം ചെറുവത്തൂർ വീട്ടിൽ എത്തിക്കും. സംസ്ക്കാരം പൊതു ശ്മശാനത്തിൽ നടക്കും.
0 Comments