35 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും കാസർകോട് പൊലീസും ചേർന്നാണ് മയക്ക് മരുന്ന് പിടിച്ചത്.
കാസർകോട് നുള്ളിപ്പാടിയിലെ
വീട്ടിൽ നിന്നാണ് റെയിഡ് ചെയ്ത്
രാത്രി പൊലീസ് എം.ഡി.എം.എ കണ്ടെത്തിയത്.
ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് നീക്കം.
ഡാൻസാഫ് അംഗങ്ങളായ
0 Comments