പൊലീസ് പിടികൂടി. കട ഉടമക്കെതിരെ ലഹരി പാക്കറ്റുകൾ വിൽപ്പനക്ക് വെച്ചതിന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
മഡിയനിലെ കടയിൽ നിന്നും ഇന്ന് വൈകീട്ടാണ് പൊലീസ് ലഹരി പാക്കറ്റുകൾ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
സ്ഥാപന ഉടമ അഷറഫിനെ 48 തിരെ കേസെടുത്തു.
0 Comments