Ticker

6/recent/ticker-posts

ഓൺലൈൻ തട്ടിപ്പ് : യുവതിക്ക് 413 29 രൂപ നഷ്ടപ്പെട്ടു

കാസർകോട്:ഓൺലൈൻ തട്ടിപ്പ് സംഘം
യുവതിയുടെ 413 29 രൂപ 
തട്ടിയെടുത്തു. പണം നഷ്ടപ്പെട്ട യുവതിയുടെ പരാതിയിൽ കാസർകോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോയിപ്പാടിനായ്ക്കാപ്പിലെ ഉമേഷിൻ്റെ മകൾ കെ. അക്ഷത28ക്കാണ് പണം നഷ്ടപ്പെട്ടത്.
യുവതിയുടെ മൊബൈൽ ഫോണിലേക്ക് വാഹനത്തിൻ്റെ പിഴ അടക്കാനുണ്ടെന്ന് ലിങ്കടക്കമുള്ള മെസേജ് അയച്ചായിരുന്നു തട്ടിപ്പ്.
കാസർകോട്ടെ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.
Reactions

Post a Comment

0 Comments