Ticker

6/recent/ticker-posts

നോട്ടിഫികേഷൻ വന്നു പിന്നാലെ അമ്പലത്തറ സ്വദേശിയുടെ ഒരു ലക്ഷം രൂപ നഷ്ടമായി

കാഞ്ഞങ്ങാട്: മൊബൈൽ ഫോണിൽ ഫേസ്ബുക്കിൻ്റെ അപ്ഡേഷൻ എന്ന പേരിൽ
നോട്ടിഫികേഷൻ വന്നതിന് പിന്നാലെ അമ്പലത്തറ സ്വദേശിയുടെ ഒരു ലക്ഷത്തി ആറായിരം രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായി. ഓൺലൈൻ തട്ടിപ്പ് വ്യാപകമായതോടെ ഇന്ന് മാത്രം വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ റജിസ്ട്രർ ചെയ്തു.
അമ്പലത്തറയിലെ ടി.ആർ.രാഞ്ചേഷി നാണ് 45 പണം നഷ്ടമായത്.
ഗൂഗിൾ പേ വഴി മൂന്ന് തവണകളായാണ് പണം നഷ്ടമായത് .
അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Reactions

Post a Comment

0 Comments