വാഹനത്തിന്
എം. പരിവഹാൻ
ഫൈൻ ഉണ്ടെന്ന്
വാഹന ഉടമക്ക് എസ്.എം.എസ് അയച്ച്
പിഴയടക്കാൻ ലിങ്ക് അയച്ച് കൊടുത്ത് തട്ടിപ്പ് . വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും
ഒരു ലക്ഷം രൂപ പോയി.
ചെങ്കള സന്തോഷ് നഗറിലെ സി.എ. ഉസ്മാനാണ് 73 പണം നഷ്ടമായത്.
ഇദ്ദേഹത്തിൻ്റെ വാഹനത്തിന് ഡിജിറ്റൽ പിഴ അടക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു എസ്. എം.എസ് വന്നത് . ഇതോടൊപ്പം വന്ന എം.പരിവഹാൻ ലിങ്ക് അയച്ചു കൊടുത്തു. പിന്നാലെ ഇദ്ദേഹത്തിൻ്റെ യൂണിയൻ ബാങ്ക് കാസർകോട് ശാഖ അക്കൗണ്ടിൽ നിന്നും ആദ്യം 99000 രൂപയും പിന്നാലെ 1000 രൂപയും പോയി. പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments