Ticker

6/recent/ticker-posts

യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ. വീടിന് മുന്നിലെ മരത്തിൽ ഇന്ന് രാവിലെ
 തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഉദുമനാലാം വാതുക്കലിലെ എം.ടി. സുന്ദര 48യാണ് മരിച്ചത്.
മേൽപ്പറമ്പ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments