Ticker

6/recent/ticker-posts

തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ മരിച്ചു

കാഞ്ഞങ്ങാട്:തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകീട്ട് 4 മണിയോടെ വീടിനടുത്തുള്ള പറമ്പിലെ പ്ലാവിൽ തൂങ്ങിയ നിലയിൽ കണ്ട് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പനയാൽ മുതുവത്ത് തൊട്ടിയിൽ രാമൻ നായരുടെ മകൻ കെ.ആർ. ബാലകൃഷ്ണൻ 63 ആണ് മരിച്ചത്.
ജീവനുണ്ടെന്ന് കരുതി നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബേക്കൽ പൊലീസ് കേസെടുത്തു.



Reactions

Post a Comment

0 Comments