കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപം റെയിൽവെ സ്റ്റേഷൻ റോഡിൽ ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം.
പൊലീസ് കൈകാണിച്ചതിനെ തുടർന്ന് യാത്രക്കാരൻ സ്കൂട്ടർ നിർത്തി. പേര് ചോദിച്ചപ്പോൾ മൊയ്തു എന്ന് പറഞ്ഞു. പെട്ടന്ന് പൊലീസിനെതട്ടി മാറ്റി സ്കൂട്ടർ യാത്രക്കാരൻ റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് സ്കൂട്ടറിലുണ്ടായിരുന്നതാക്കോലെടുത്ത് ഡിക്കി തുറന്ന് പരിശോധിച്ചതിൽ നിരോധിത 85പാക്കറ്റ് പാൻ മസാല പാക്കറ്റുകൾ കണ്ടെത്തി. ഇത് വിൽപ്പനക്ക് കൊണ്ട് വന്നതാണെന്ന് പൊലീസ് പറഞ്ഞു.
0 Comments