നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ആനന്ദ ഭവനിലായിരുന്നു താമസം. കാഞ്ഞങ്ങാട് ഉൾപെടെ ജില്ലയിൽ വിവിധ സ്റേറഷനുകളിൽ സേവനം അനുഷ്ഠിച്ചു. ഹോസ്ദുർഗിൽ ഏറെ വർഷം ജോലി ചെയ്തിരുന്നു.
പരേതരായ മുതിരക്കാൽ നാരായണൻ നായരുടെയും അരമന വടക്കേ വീട്ടിൽ മാണിയമ്മയുടെയും മകനാണ്. ഭാര്യ : ആനന്ദവല്ലി (റിട്ട. അധ്യാപിക). മകൻ: ഡോ.ആനന്ദ് വരുൺ. മരുമകൾ : ഡോ. ഐശ്യര്യ.
0 Comments