Home
About
Contact
Ticker
6/recent/ticker-posts
Home
ആണി നിർമ്മിക്കുന്നതിനുള്ള നെയിൽ വയർ നൽകാമെന്ന് പറഞ്ഞ് യുവാവിൻ്റെ ഒന്നര ലക്ഷത്തോളം രൂപ തട്ടി
ആണി നിർമ്മിക്കുന്നതിനുള്ള നെയിൽ വയർ നൽകാമെന്ന് പറഞ്ഞ് യുവാവിൻ്റെ ഒന്നര ലക്ഷത്തോളം രൂപ തട്ടി
November 17, 2026
കാഞ്ഞങ്ങാട്:
ആണി നിർമ്മിക്കുന്നതിനുള്ള നെയിൽ വയർ നൽകാമെന്ന് പറഞ്ഞ് യുവാവിൻ്റെ 132500 രൂപ തട്ടിയെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബേഡഡുക്ക കാമലത്തെ കെ.സി. വിജേഷ് കുമാറിനാണ് 42 പണം നഷ്ടപ്പെട്ടത് .
ഈ മാസം 6 നും 10 നും ഇടയിൽ യുവാവിൻ്റെയും ഭാര്യയുടെയും അക്കൗണ്ട് വഴി പണം അയച്ചു കൊടുത്തു.
ഫോൺ വഴിയും വാട്സാപ്പ് വഴിയും ബന്ധപെട്ടാണ് തട്ടിപ്പ് നടത്തിയത്.
കാസർകോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
യുട്യൂബർ എം.ഡി.എം.എയുമായി അറസ്റ്റിൽ
November 13, 2026
ഹോട്ടലുകളിൽ വ്യാപക റെയിഡ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
November 13, 2026
ഇൻ്റർസിറ്റി എക്സ്പ്രസ് കാഞ്ഞങ്ങാട്ടെത്തിയപ്പോൾ യാത്രക്കാരൻ്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ചാടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ
November 13, 2026
Contact form
0 Comments